പ്രശസ്ത നൃത്ത സംവിധായകന്‍ ശിവശങ്കര്‍ മാസ്റ്റര്‍ അന്തരിച്ചു
തിരുടാ തിരുടി, എസ് എസ് രാജമൗലിയുടെ മഗധീര, ബാഹുബലി, അരുദ്ധതി, സൂര്യവംശം, പൂവെ ഉനക്കാഗെ, തുടങ്ങിയ ചിത്രങ്ങളിലെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളുടെ നൃത്തസംവിധാനം നിര്‍വഹിച്ചത് ശിവശങ്കര്‍ മാസ്റ്ററായിരുന്നു
More